ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വിദേശകാര്യ മന്ത്രാലയം വിപുലമായ ഏകോപന പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. ഫെബ്രുവരി 28 മുതൽ ഇതുവരെ ഏകദേശം 8.43 ലക്ഷം യാത്രക്കാർ ഗൾഫ് മേഖലയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയതായി മന്ത്രാലയം അഡീഷണൽ സെക്രട്ടറി…