കേരളമാകെ യുഡിഎഫ് തരംഗം ആഞ്ഞടിക്കുകയാണ്. എൽഡിഎഫ് വമ്പന്‍ തിരിച്ചടി നേരിടുമ്പോൾ പത്ത് വർഷത്തിന് ശേഷമുള്ള യുഡിഎഫിന്‍റെ തിരിച്ചുവരവ് ആഘോഷിക്കുകയാണ് പ്രവർത്തകർ. കേരളത്തിൽ യുഡിഎഫ് തരംഗം. വോട്ടെണ്ണൽ പുരോഗമിക്കുമ്പോള്‍ വ്യക്തമായ ലീഡോടെ യുഡിഎഫ് ഭരണം ഉറപ്പിച്ചു. 100 ലധികം സീറ്റുകളിൽ യുഡിഎഫ് മുന്നേറുകയാണ്.…