ചിക്കാഗോ: ചിക്കാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്മ്യൂണിക്കേഷൻസ് സ്ട്രാറ്റജിസ്റ്റ് അഭിജീത് ദിപ്കെ തുടക്കമിട്ട സോഷ്യൽ മീഡിയ കാമ്പയിൻ 'കോക്രോച്ച് ജനതാ പാർട്ടി' ഇന്ത്യൻ യുവാക്കൾക്കിടയിൽ വൻ തരംഗമാകുന്നു. തൊഴിലില്ലായ്മയുള്ള യുവാക്കളെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് 'പാറ്റകളോട്' ഉപമിച്ചതിനെ പരിഹസിച്ചുകൊണ്ട് മെയ്…