അഹമ്മദാബാദ്: നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ലക്ഷക്കണക്കിന് ആരാധകരെ സാക്ഷിയാക്കി ഇന്ത്യക്ക് വീണ്ടും ലോകകിരീടം. ആവേശകരമായ ഫൈനലിൽ ന്യൂസിലാൻഡിനെ 96 റൺസിന് തകർത്തെറിഞ്ഞാണ് ഇന്ത്യ തങ്ങളുടെ മൂന്നാം ടി-20 ലോകകപ്പ് സ്വന്തമാക്കിയത്. ഇതോടെ ടി-20 ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ…