കലഹാരി റിസോർട്ടിൽ നടക്കുന്ന ചരിത്രപരമായ സമ്മേളനത്തിൽ അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെ പ്രമുഖ സാഹിത്യ-സാംസ്കാരിക പ്രതിഭകൾ പങ്കെടുക്കും. കോരസൺ വർഗീസ് പെൻസിൽവാനിയയിലെ കലഹാരി റിസോർട്ടിൽ 2026 ആഗസ്റ്റ് 6 മുതൽ 8 വരെ നടക്കുന്ന ഫൊക്കാന (FOKANA) അന്തർദേശീയ കൺവെൻഷനിൽ മലയാള ഭാഷയ്ക്കും…