ഫ്ലോറിഡ:മാധ്യമ ലോകത്ത് വിപ്ലവാത്മകമായ മാറ്റങ്ങൾ കൊണ്ടുവന്ന സിഎൻഎൻ സ്ഥാപകൻ ടെഡ് ടേണർ (87) അന്തരിച്ചു. ബുധനാഴ്ച ഫ്ലോറിഡയിലെ ലാമോണ്ടിലുള്ള വസതിയിലായിരുന്നു അന്ത്യം. 2018 മുതൽ 'ലൂയി ബോഡി ഡിമെൻഷ്യ' എന്ന രോഗബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. മാധ്യമരംഗത്തെ അതികായനായ ടേണറുടെ വിയോഗവാർത്ത അദ്ദേഹത്തിന്റെ…