ഊർജ പ്രതിസന്ധി: മോദിയുടെ മുന്നറിയിപ്പ്

Malayalam Tribune
0 Min Read

ന്യൂഡൽഹി: ലോകമെമ്പാടുമുള്ള യുദ്ധങ്ങളും വർധിച്ചു വരുന്ന ഊർജ പ്രതിസന്ധിയും സമയബന്ധിതമായി നിയന്ത്രിക്കാനായില്ലെങ്കിൽ ലക്ഷക്കണക്കിന് ആളുകൾ വീണ്ടും ദാരിദ്ര്യത്തിലേക്ക് തള്ളപ്പെടാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി.

ആഗോള നേതാക്കൾ അടിയന്തരമായി ഒന്നിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും ഇന്ധനവില വർധനയും സാമ്പത്തിക അസ്ഥിരതയും സാധാരണ ജനങ്ങളുടെ ജീവിതത്തെ ഗുരുതരമായി ബാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വികസന രാജ്യങ്ങളാണ് ഇത്തരം പ്രതിസന്ധികളുടെ ഏറ്റവും വലിയ ആഘാതം നേരിടുന്നതെന്നും മോദി ചൂണ്ടിക്കാട്ടി.

വാർത്ത: പ്രസാദ് തീയാടിക്കൽ

TAGGED:
Share This Article