വാഷിങ്ടണ്‍ : ഓസ്ട്രേലിയയില്‍ നടക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബോള്‍ ടൂർണമെന്റിനിടെ ടീം ഹോട്ടലില്‍ നിന്നും രക്ഷപ്പെട്ട ഇറാൻ വനിതാ ദേശീയ ഫുട്ബോള്‍ ടീമിലെ അംഗങ്ങള്‍ക്ക് അഭയം നല്കാൻ അമേരിക്ക തയ്യാറാണെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രതിഷേധ സാഹചര്യത്തില്‍ താരങ്ങളെ ഇറാനിലേക്ക് തിരിച്ചയക്കുന്നത്…