വാഷിംഗ്ടൺ ഡി സി :ഇറാൻ-അമേരിക്ക സംഘർഷങ്ങൾക്കിടെ ഹോർമുസ് കടലിടുക്ക് ഇറാൻ പൂർണ്ണമായും തുറന്നുകൊടുത്തു. ഇതേത്തുടർന്ന് രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ 9.4 ശതമാനം വൻ ഇടിവ് രേഖപ്പെടുത്തി. ബാരലിന് 82.59 ഡോളറിലേക്കാണ് വില താഴ്ന്നത്. അമേരിക്കൻ ഓഹരി വിപണിയായ എസ്…