അഴീക്കോട്: ദുബായിലുണ്ടായ വാഹനാപകടത്തിൽ അമ്മയും അഞ്ച് വയസ്സുകാരിയായ മകളും മരിച്ചു. പുതിയാപ്പറമ്പ് പുതിയകാവ് ‘ആർഷ അഷിത’യിൽ ആർഷയും (35) ഏകമകൾ റൂഹിയുമാണ് മരിച്ചത്. കാർ നിർത്തി റോഡ് മുറിച്ചുകടക്കുമ്പോൾ മറ്റൊരു വാഹനം ഇടിച്ചെന്നാണ് നാട്ടിൽ കിട്ടിയ വിവരം. കാറിൽ സാധനം വാങ്ങാൻ…