എസ്.എന്‍.എം.സി വാഷിംഗ്ടൺ ഡി.സി: യുവജനങ്ങളുടെ നേതൃത്വത്തിൽ ഭക്ഷ്യ ശേഖരണ പ്രവർത്തനം ശ്രദ്ധേയമായി

വാഷിംഗ്ടൺ ഡി.സിയിലെ  ശ്രീനാരായണ മിഷൻ സെന്റർ (SNMC)യുടെ ആഭിമുഖ്യത്തിൽ യുവജന വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഭക്ഷ്യ ശേഖരണ പ്രവർത്തനം കഴിഞ്ഞ വാരാന്ത്യത്തിൽ വിജയകരമായി  പൂർത്തിയായി. കഴിഞ്ഞ നാല് ആഴ്ചകളായി സംഘടനയിലെ കുടുംബങ്ങൾ സഹകരിച്ച് ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ, വോളണ്ടിയർമാരുടെ സംഘം വെർജീനിയയിലെ ഡല്ലസ്…

- Advertisement -
Ad image