ഇ​ന്ധ​ന​വി​ല വീ​ണ്ടും വ​ർ​ധി​പ്പി​ച്ചു; പ​ത്ത് ദി​വ​ത്തി​നു​ള്ളി​ൽ കൂ​ട്ടി​യ​ത് മൂ​ന്ന് ത​വ​ണ

Malayalam Tribune
0 Min Read

ന്യൂ​ഡ​ൽ​ഹി: ഇ​ന്ധ​ന​വി​ല വീ​ണ്ടും വ​ർ​ധി​പ്പി​ച്ചു. പെ​ട്രോ​ളി​ന് 87 പൈ​സ​യും ഡീ​സ​ലി​ന് 91 പൈ​സ​യു​മാ​ണ് കൂ​ട്ടി​യ​ത്. പ​ത്ത് ദി​വ​ത്തി​നു​ള​ളി​ൽ മൂ​ന്നാം ത​വ​ണ​യാ​ണ് വി​ല കൂ​ട്ടു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ൾ വി​ല 112.60 രൂ​പ​യാ​യി. ഡീ​സ​ൽ വി​ല 101 രൂ​പ ക​ട​ന്നു. കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് 110.60 രൂ​പ​യാ​യി. ഡീ​സ​ൽ വി​ല കൊ​ച്ചി​യി​ൽ 99.54 ആ​യി.

Share This Article