കുവൈറ്റ് സിറ്റി : ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ് സഭയുടെ യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസ്സഡർസ് (സി എ) 8 വയസ്സ് മുതൽ 25 വയസ്സ് വരെയുള്ള യുവജനങ്ങൾക്ക് വേണ്ടി പ്രത്യേകമായി ഒരുക്കുന്ന യൂത്ത് ക്യാമ്പ് “CrossRoads” 2026 ജനുവരി 3 ശനിയാഴ്ച്ച കുവൈറ്റ് സിറ്റിയിലുള്ള നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിലെ (എൻ ഇ സി കെ) നോർത്ത് റ്റെൻറ്റിൽ വച്ച് രാവിലെ 8.30 മണി മുതൽ വൈകിട്ട് 4 മണി വരെ നടക്കും. ഈ യൂത്ത് ക്യാമ്പിന്റെ തീം “To Know Jesus Christ” / “യേശു ക്രിസ്തുവിനെ അറിയുക” എന്നതാണ്.