കില്ഡയര് : കില്‍ഡെയറിലെ കില്ലില്‍ താമസിച്ചിരുന്ന നഴ്സ് ശ്രീമതി ലിസി എബ്രഹാം സാജുവാണ് (63 വയസ്സ്) വാഹനാപകടത്തിൽ മരണമടഞ്ഞത്. പടിഞ്ഞാറന്‍ മായോയില്‍ കുടുംബത്തോടൊപ്പം അവധി കാലം ആഘോഷിക്കുന്നതിനിടെ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ശ്രീമതി ലിസി എബ്രഹാമിന്റെ ഭര്‍ത്താവായിരുന്നു കാര്‍ ഓടിച്ചിരുന്നത്.…