അരിസോണ: അമേരിക്കയിലെ പ്രമുഖ റിപ്പബ്ലിക്കൻ നേതാവും മുൻ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായിരുന്ന പരേതനായ സെനറ്റർ ജോൺ മക്കെയ്ന്റെ മൂത്ത മകൻ ഡഗ് മക്കെയ്ൻ (66) അന്തരിച്ചു. കഴിഞ്ഞ ആഴ്ചയായിരുന്നു അന്ത്യം. മരണകാരണം വ്യക്തമല്ലെങ്കിലും പെട്ടെന്നുണ്ടായ വിയോഗമായിരുന്നുവെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. പിതാവിനെപ്പോലെ…