ഹാൽട്ടൺ സിറ്റി: ടെക്സസിലെ ഹാൽട്ടൺ സിറ്റിയിലുള്ള ബേർഡ്‌വിൽ ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്റ്റ് സ്റ്റേഡിയം പാർക്കിംഗ് ലോറ്റിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. സ്കൂൾ ഡിസ്ട്രിക്റ്റ് അഡ്മിനിസ്ട്രേഷൻ ഓഫീസിനും സ്റ്റേഡിയത്തിനും ഇടയിലുള്ള പാർക്കിംഗ് ഏരിയയിലാണ് സംഭവം നടന്നത്. പാർക്കിംഗ് ലോറ്റിലെ ഒരു വാഹനത്തിനുള്ളിൽ…