ഒക്ലഹോമ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ഗേറ്റ്വേ ചർച്ച് സ്ഥാപകൻ റോബർട്ട് മോറിസ് (64) ജയിൽ മോചിതനായി. ആറുമാസത്തെ ജയിൽ വാസത്തിന് ശേഷമാണ് അദ്ദേഹം പുറത്തിറങ്ങിയത്. ശിക്ഷ: 1980-കളിൽ 12 വയസ്സുകാരിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട അഞ്ച് കുറ്റങ്ങളിൽ മോറിസ്…