ന്യൂവർക്ക് (ന്യൂജേഴ്സി): ഡെലാനി ഹാൾ ഇമിഗ്രേഷൻ തടങ്കൽ കേന്ദ്രത്തിന് പുറത്ത് തുടർച്ചയായ രണ്ടാം രാത്രിയിലും പ്രതിഷേധക്കാരും ന്യൂജേഴ്സി സ്റ്റേറ്റ് പൊലീസും തമ്മിൽ ശക്തമായ ഏറ്റുമുട്ടലുണ്ടായി. ബാരിക്കേഡുകൾ തകർത്ത പ്രതിഷേധക്കൂട്ടത്തിന് നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. തടങ്കൽ കേന്ദ്രത്തിനുള്ളിലെ മോശം സാഹചര്യങ്ങൾക്കെതിരെ ഇമിഗ്രേഷൻ…