കുറ്റാരോപിതനായ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി. ജോർജ് യോഗത്തിൽ നിന്ന് വിട്ടുനിന്നു

ഹൂസ്റ്റൺ :രണ്ട് കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ നടന്ന കൗണ്ടി കമ്മീഷണർ കോടതിയുടെ ആദ്യ യോഗത്തിൽ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി. ജോർജ് പങ്കെടുത്തില്ല. തൽസ്ഥാനത്ത് നിന്ന് രാജിവെക്കാൻ അദ്ദേഹം തയ്യാറാകാത്ത സാഹചര്യത്തിൽ യോഗത്തിൽ അദ്ദേഹത്തിന്റെ…

- Advertisement -
Ad image