ഡോ യു പി ആർ മേനോൻ (ഉക്രൈൻ ) മനുഷ്യചരിത്രത്തിലെ ഏറ്റവും ഭയാനകമായ സാങ്കേതിക ദുരന്തങ്ങളിലൊന്നായ ചെർണോബിൽ ആണവ സ്‌ഫോടനത്തിന് നാല് പതിറ്റാണ്ടുകൾ തികയുകയാണ്. ശാസ്ത്രീയ മുന്നേറ്റങ്ങളുടെ അഹങ്കാരത്തിനിടയിൽ പ്രകൃതിയും സാങ്കേതികവിദ്യയും ഒരുപോലെ കൈവിട്ടാൽ സംഭവിക്കാവുന്ന വിനാശത്തിന്റെ ജീവിക്കുന്ന രക്തസാക്ഷ്യമായി ചെർണോബിൽ…