വാഷിംഗ്ടൺ : ഇറാനെതിരെയുള്ള സൈനിക നീക്കം അവസാനിപ്പിക്കാൻ ഡെമോക്രാറ്റുകൾ ബുധനാഴ്ച കൊണ്ടുവന്ന പ്രമേയം യുഎസ് സെനറ്റ് വീണ്ടും തള്ളി. യുദ്ധം അവസാനിപ്പിക്കാനുള്ള നാലാമത്തെ ശ്രമമാണ് ഇപ്പോൾ പരാജയപ്പെട്ടത്. പ്രമേയത്തെ 47 പേർ അനുകൂലിച്ചപ്പോൾ 52 പേർ എതിർത്തു. മിക്ക റിപ്പബ്ലിക്കൻ അംഗങ്ങളും…