കൊൽക്കത്ത: നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ കൊൽക്കത്തയിലെ മദർ ഹൗസ് സന്ദർശിച്ചു. മിഷണറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാനമായ മദർ ഹൗസിലും തുടർന്ന് സമീപത്തുള്ള നിർമല ശിശുഭവനിലും അദ്ദേഹം സന്ദർശനം നടത്തി. 14…