ടാമ്പാ : മെയ് 16 ശനിയാഴ്ച ടാമ്പാ സെൻ്റ് ജോസഫ് സീറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ടാമ്പാ സൺഷൈൻ റീജിയൻ കുടുംബ സംഗമം വൻപിച്ച ജനപങ്കാളിത്തവും വൈവിദ്ധ്യമാർന്ന ഹൃദയഹാരിയായ കലാപരിപാടികൾ കൊണ്ടും വൻ വിജയമായി. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒരുമിച്ച് കൂടിയ…