ന്യൂയോർക്ക്: അമേരിക്കൻ മലയാളി സംഘടനകളുടെ സംയുക്ത വേദിയായ ഫൊക്കാനയുടെ 2026–2028 കാലയളവിലേക്കുള്ള തിരഞ്ഞെടുപ്പിൽ മാറ്റത്തിന്റെ കാഹളം മുഴക്കി ലീലാ മാരേട്ടിന്റെ നേതൃത്വത്തിലുള്ള 'ടീം എംപവർ'. പാനലിന്റെ ഔദ്യോഗിക തിരഞ്ഞെടുപ്പ് പ്രചാരണ കിക്കോഫും മാനിഫെസ്റ്റോ പ്രകാശനവും ഏപ്രിൽ 25-ന് ന്യൂയോർക്കിലെ കേരള സെന്ററിൽ…