തിരുവനന്തപുരം: ലണ്ടന്‍ മലയാളി കൗണ്‍സില്‍ സാഹിത്യ പുരസ്കാരങ്ങള്‍ ശ്രീ. സാബു ശങ്കറിനും (നോവല്‍) 'ഷവലിയാര്‍ ഹൗസിലെ കൊറോണ രാത്രി' (പ്രസാധകര് സണ്‍ഡേ സര്‍ക്കിള്‍, ഹന്‍ഡ്രഡ്ഫോള്‍ഡ് പബ്ലിഷേഴ്സ്), കവിതക്ക് ശ്രീ. സുധാകരന് ചന്തവിളയുടെ 'ഏകാത്മകം' (പ്രസാധകര് ഒരുമ പബ്ലിഷേഴ്സ്) ലഭിച്ചതായി ലണ്ടന്‍ മലയാളി…