വാഷിംഗ്ടൺ ഡി സി :ഡൊണാൾഡ് ട്രംപ് തന്റെ പുതിയ സർജൻ ജനറലായി ഡോ. നിക്കോൾ സാഫിയറെനാമനിർദ്ദേശം ചെയ്തു. ഡോ. കേസി മീൻസിന് സെനറ്റിൽ ആവശ്യമായ പിന്തുണ ലഭിക്കാതെ വന്നതിനെത്തുടർന്നാണ് സാഫിയറെ തിരഞ്ഞെടുത്തത്. റേഡിയോളജിസ്റ്റായ സാഫിയർ മുൻപ് ഫോക്സ് ന്യൂസ് ചാനലിൽ ആരോഗ്യ…