സി.പി. ജോസഫ് ചെമ്മലക്കുഴി അന്തരിച്ചു

ന്യൂയോർക്/തൊടുപുഴ: സി.പി. ജോസഫ് ചെമ്മലക്കുഴി (87) അന്തരിച്ചു.മെയ് 3 ഞായറാഴ്ച പുലർച്ചെ  തൊടുപുഴ  സ്വന്തം ഭവനത്തിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത് . പ്രവാസി മലയാളി ഫെഡറേഷൻ കേരള പ്രസിഡന്റ് ബേബി എലക്കാട്ടിന്റെ ഭാര്യ സഹോദരനാണ് പരേതൻ ഭാര്യ :പരേതയായ സെലിയാമ്മ ജോസഫ്…

- Advertisement -
Ad image