Welcome to Malayalam Tribune
ഹൂസ്റ്റൺ: അമേരിക്കൻ മലയാളികളുടെ മനസ്സിൽ സംഗീതവും ഓർമ്മകളും നിറച്ച ‘കിലുക്കം 25’ എന്ന മെഗാ പരിപാടി വൻ വിജയമായി സമാപിച്ചു. നാല് പ്രധാന നഗരങ്ങളിൽ അരങ്ങേറിയ ഈ സംഗീതയാത്ര, കലാപരമായ മികവും സംഘാടന വൈഭവവും കൊണ്ട് ശ്രദ്ധേയമായി. ഈ മഹത്തായ സംരംഭത്തിന്…