മാമ്മൻ എം. കാരകം പൊയ്കയിൽ(ബാബു)ഡാളസ്സിൽ അന്തരിച്ചു,പൊതു ദർശനം ശനിയാഴ്ച

P.P Cherian
0 Min Read

പ്ലാനോ/ഡാളസ് : കാരകം പൊയ്കയിൽ മാമ്മൻ എം.(ബാബു ) (65) ടെക്സാസിലെ പ്ലാനോയിൽ മെയ് 20, 2026-ൽ അന്തരിച്ചു . 1961 മെയ് 5-ന് പുറമറ്റത്ത് മാമ്മന്റെയും സാറാമ്മയുടെയും മകനായാണ് അദ്ദേഹം ജനിച്ചത്.

 ഭാര്യ അൽവീന.

പൊതുദർശനവും ശുശ്രൂഷകളും (Services)

ശനിയാഴ്ച, മെയ് 23, 2026

സമയം: ഉച്ചയ്ക്ക് 2:00 മണി മുതൽ വൈകുന്നേരം 4:00 മണി വരെ

സ്ഥലം:
Pilar Funeral Home
650 W Avenue D
Garland, TX 75040

തുടർന്ന് ഭൗതികശരീരം ഗാർലൻഡ് മെമ്മോറിയൽ പാർക്കിൽ (Garland Memorial Park) സംസ്കരിക്കും.

Share This Article