advertisement
Skip to content

Chat GPT / Bard AI എന്നി നൂതന നിര്മ്മിതി ബുദ്ധിയിൽ കീനിന്റെ ആഭിമുഖ്യത്തിൽ സെമിനാർ നടത്തുന്നു

ഫിലിപ്പോസ് ഫിലിപ്പ്  (പബ്ലിക് റിലേഷൻസ് )

Chat GPT / Bard AI എന്നി നൂതന നിര്മ്മിതി ബുദ്ധിയിൽ കീനിന്റെ ആഭിമുഖ്യത്തിൽ സെമിനാർനടത്തുന്നു

ഫിലിപ്പോസ് ഫിലിപ്പ്  (പബ്ലിക് റിലേഷൻസ് )

നോർത്ത് ഈസ്റ്റ് അമേരിക്കയിലെ എഞ്ചിനീർസിന്റെ സംഘടന  ആയ Kerala Engineering Graduates Association of North East America (KEAN) യുടെ  ആഭിമുഖ്യത്തിൽ ഈ വരുന്നഞയറാഴ്ച്ച ( മാർച്ച് 26 ) 8 മണിക്ക് Chat GPT / Bard AI എന്നി നൂതന നിര്മ്മിതി ബുദ്ധിയിൽ സെമിനാർ നടത്തുന്നു. ഈ നൂതന സാങ്കേതിക വിദ്യ ലോകത്തെ എങ്ങനെ സ്വാധീനിക്കും എന്നതിനെപറ്റിയുള്ള  ചർച്ചകൾക്ക്  അവതാരകൻ Mohamed Ashraf നേതൃത്വം നൽകും.  Mohamed Ashrafആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്‌ളൗഡ്‌ , ബ്ലോക്ക് ചെയിൻ എന്നീ മേഖലകളിൽ പ്രാഗല്ഭ്യo തെളിയിച്ചഗവേഷകൻ ആണ്.

ഈ സെമിനാറിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക്  താഴെ കൊടുത്തിരിക്കുന്ന zoom link ൽകൂടെ join ചെയ്യാം.

Zoom ID: 5316611899

Pass code: 512021

കൂടുതൽ വിവരങ്ങൾക്ക്,

ഷിജി മാത്യു : 973-757- 3114

ജേക്കബ് ജോസഫ്:  973-747-9591

പ്രേമ അനന്ദ്രപ്പള്ളിയിൽ : 908-400-1425

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest