തിരുവല്ല: ന്യൂ ജേഴ്‌സിയിലും കേരളത്തിലും മലയാളി സംഘടനകളിലൂടെ മലയാളി സമൂഹത്തിന് വേണ്ടി നിരവധി പ്രെവർത്തനങ്ങൾ ചെയ്തിട്ടുള്ളതും. അമേരിക്കയിലെ ഏറ്റവും വലിയ സംഘടനകളുടെ സംഘടന ആയ ഫൊക്കാനയുടെ തുടക്കം മുതലുള്ള പ്രവർത്തകനുമായ ടി. എസ്. ചാക്കോ കേരളത്തിൽ ചികിത്സയിൽ ആയിരിക്കെ നിര്യാതനായി. ഫൊക്കാനയുടെ അഡ്വൈസറി ബോർഡ് ചെയർമാനായി നിരവധി വർഷങ്ങൾ ആയി തുടരുകയായിരുന്നു.
കൂടുതൽ വിവരങ്ങൾ പിന്നീട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.