കൊച്ചി: സിംഗപ്പുർ എയർലൈൻസ് സിംഗപ്പൂരിലേക്കുള്ള വേനൽക്കാല യാത്രയിൽ പ്രത്യേക ഫാമിലി പ്രമോഷൻ അവതരിപ്പിച്ചു. മാർച്ച് 15നും ഓഗസ്റ്റ് 31നും ഇടയിലുള്ള യാത്രയ്ക്കു ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന കുടുംബങ്ങൾക്കാണു നിരക്കിളവ്.
12 വയസും അതിൽ താഴെയും പ്രായമുള്ള കുട്ടികൾക്കു നിരക്കിൽ 50 ശതമാനം ഇളവുണ്ടാകും. യാത്രയുടെ ഏഴു ദിവസം മുന്‍പ് ടിക്കറ്റുകൾ ബുക്ക് ചെയ്യണമെന്ന് അധികൃതർ അറിയിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.