ന്യൂയോർക് ലോങ്ങ് ഐലൻഡിൽ(Commack) താമസിക്കുന്ന മപുന്നവേലി കണ്ണംതാനത്തു മാത്യു കുര്യൻറെ (പ്രസാദ്) ഭാര്യ സാറാമ്മ മാത്യു (അമ്മുക്കുട്ടി) (73) നിര്യാതയായി.
മല്ലപ്പള്ളി മംഗലത്തു കുടുംബാംഗമാണ് പരേത. ഏലിയാമ്മ ജോർജുകുട്ടി, മറിയാമ്മ കിണറ്റുകര, റേച്ചൽ വർഗീസ്, ശോശാമ്മ വർഗീസ്, ബെന്നി മംഗലത്തു (എല്ലാവരുംന്യൂയോർക്ക്) എന്നിവർ സഹോദരങ്ങളാണ്.
പൊതുദർശനം വെള്ളിയാഴ്ച്ച ഫെബ്രുവരി 16-നു വൈകുന്നേരം 5:00 മുതൽ 9:00 വരെ ബ്രാഞ്ച് ഫ്യൂണറൽ ഹോമിൽ (2115 Jericho Turnpike, Commack, NY 11725) വെച്ചും
സംസ്‌കാര ശുശ്രുഷകൾ ശനിയാഴ്ച്ച ഫെബ്രുവരി 17-നു രാവിലെ 9:00 മണിക്ക് ശാലേം മാർത്തോമാ പള്ളിയിലും (45N. Service Road, Dix Hills, NY 11746) തുടർന്ന് സെമിത്തേരിയിൽ (498 Sweet Hollow Rd. Melville, New York 11747) വെച്ചും നടക്കും.
ലൈവ് സ്ട്രീം https://sojimediausa.com/live/

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.