ന്യൂ യോർക്ക് : ന്യൂയോർക്ക് ചർച്ച് ഓഫ് ഇന്ത്യ ക്രിസ്ത്യൻ അസംബ്ലി, ശുശ്രൂഷകൻ പാസ്റ്റർ ജോർജ്ജ് പി ചാക്കോയുടെ മകൻ റൈജു ചാക്കോ (43 വയസ്സ്) ഹൃദയാഘാതത്തെ തുടർന്ന് ഓഗസ്റ്റ് 19ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നിര്യാതനായി. വെള്ളിയാഴ്ച പൊതുദർശനവും ശനിയാഴ്ച സംസ്കാരവും നടക്കും..
Friday August 23rd: Memorial Service @ ICA 5-9 pm : Memorial service Saturday August 24th: Home Going Service @ ICA 8:30-11 :
Home Going Cemetery Location: Nassau Knolls Cemetery 500 Port Washington Blvd Port Washington NY. 11050


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.