മോസ്കോ: വ്ലാദിമിർ പുടിന് ആറു വർഷത്തേക്കുകൂടി ഭരണത്തുടർച്ച ലഭിക്കുമെന്ന് കരുതുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് റഷ്യയിൽ ഇന്നലെ പൂർത്തിയായി.
വെള്ളിയാഴ്ച മുതൽ മൂന്നു ദിവസം നീണ്ട തെരഞ്ഞെടുപ്പിൽ 70 ശതമാനത്തിനു മുകളിലാണ് പോളിംഗ് നിരക്ക്. റഷ്യയിലെ 11 സമയ മേഖലകളിലും യുക്രെയ്നിൽനിന്ന് അനധികൃതമായി പിടിച്ചെടുത്ത പ്രദേശങ്ങളിലും വോട്ടെടുപ്പ് നടന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.