കായംകുളം എസ്. എൻ സെൻട്രൽ സ്കൂൾ 5ആം ക്ലാസ്സ് വിദ്യർത്ഥിനി ആണ് നവമി നന്നേ ചെറുപ്പത്തിൽ തന്നെ ചിത്ര രചനയിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നു ജില്ലാ തലങ്ങളിൽ നടക്കാറുള്ള മത്സരങ്ങളിൽ സ്കൂളിനെ പ്രതിനിധികരിക്കാൻ നവമിക്ക് സാധിച്ചിട്ടുണ്ട്. തന്റെ കഴിവ് മനസിലാക്കി വേണ്ട സഹായം ചെയ്തു തരാൻ അധ്യാപകരും കൂട്ടുകാരും തന്റെ ഒപ്പം ഉണ്ടെന്നു നവമി സന്തോഷത്തോടെ പറയുന്നു ഗീതു-ബിനു ദാമ്പതികളുടെ മകളാണ് നവമി




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.