ഗാർലാൻഡ്(ഡാലസ്): മൗണ്ട് സീനായ് ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ജൂൺ 7 8 9 തീയതികളിൽ സുവിശേഷ കൺവെൻഷൻ സംഘടിപ്പിക്കുന്നു( 5313 റോബിൻഹുഡ് ഗാർലാൻഡ് ടെക്സാസ് 75043)
ജൂൺ 7 8 തീയതികളിൽ വൈകിട്ട് 6 30 മുതൽ 9 വരെയും ജൂൺ 9 ഞായറാഴ്ച രാവിലെ 9 മുതൽ 12 വരെ കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്. അമേരിക്കയിൽ ഹ്രസ്വ സന്ദർശനത്തിന് എത്തിച്ചേർന്നിരിക്കുന്ന സുപ്രസിദ്ധ സുവിശേഷ കൺവെൻഷൻ പ്രാസംഗികൻ പാസ്റ്റർ അനീഷ് കാവാലം ആണ് കൺവെൻഷൻ മുഖ്യ പ്രാസംഗികൻ
കൺവെൻഷനിലേക്ക് എല്ലാവരെയും പ്രാർത്ഥനാപൂർവ്വം സ്വാഗതം ചെയ്യുന്നതായി റവ മാത്യു തോമസ് അറിയിച്ചു കൂടുതൽ വിവരങ്ങൾക്ക് റവ മാത്യു തോമസ് 469 360 5735


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.