






ദുബായ്: സി പി അനിൽകുമാർ എഴുതി, മാക്സ് ബുക്സ് കോട്ടയം പ്രസിദ്ധീകരിച്ച ‘മണൽ നഗരത്തിലെ ഉപ്പളങ്ങൾ’ എന്ന പുസ്തകത്തിന്റെ ചർച്ച ദുബായിൽ നടന്നു. ഹമീദ് ചങ്ങരംകുളം നിയന്ത്രിച്ച ചർച്ചയിൽ ഇ കെ ദിനേശൻ പുസ്തകാവതരണം നടത്തി. ഗോപിനാഥ് കോങ്ങാട്ടിൽ, സൈനുദ്ദീൻ പുന്നയൂർക്കുളം, അനസ് മാള, സലിം നൂർ ഒരുമനയൂർ, ഉഷ ചന്ദ്രൻ, ജെനി പോൾ, ജയകുമാർ മല്ലപ്പള്ളി, എം ഒ രഘുനാഥ്, സഹർ അഹമ്മദ് എന്നിവരോടൊപ്പം യു എ ഇയിലെ മറ്റ് പ്രമുഖ സാഹിത്യ സാംസ്കാരിക പ്രവർത്തകരും പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.