advertisement
Skip to content

മലങ്കര മാർത്തോമ്മാ സുറിയാനി സഭക്ക് രണ്ടു വികാരി ജനറൽ കൂടി

ന്യൂയോർക് : മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ  വികാരി ജനറൽമാറായി  ബഹുമാനപ്പെട്ട റവ.ഡോ.സാംസൺ എം.ജേക്കബ് , റവ ഡാനിയേൽ തോമസ് എന്നി വൈദികർ  നിയമിതനായി . ഇന്നലെ ചേർന്ന എപ്പിസ്കോപ്പൽ സിനഡാണ് പുതിയ വികാരി ജനറാൾ  തിരഞ്ഞെടുത്തത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest