advertisement
Skip to content

കേരള അസോസിയേഷൻ അർദ്ധ വാർഷിക ജനറൽ ബോഡി യോഗം ജൂലൈ 28നു -പി പി ചെറിയാൻ

ഡാലസ് :കേരള അസോസിയേഷൻ്റെ അർദ്ധ വാർഷിക ജനറൽ ബോഡി യോഗം 2024 ജൂലൈ 28, ഞായറാഴ്‌ച ഉച്ചകഴിഞ്ഞ് 3:30 ന് നടക്കും. പ്രസിഡന്റ് പ്രദീപ് നാഗനൂലിന്റെ അദ്ധ്യക്ഷതയിൽ കേരള അസോസിയേഷൻ ഹാളിൽ (3821 Broadway Blvd, Garland, TX, 75043). നടക്കുന്ന അർദ്ധ വാർഷിക പൊതുയോഗത്തിൽ എല്ലാ അംഗങ്ങളും കൃത്യസമയത്ത് പങ്കെടുക്കണമെന്ന് മഞ്ജിത്ത് കൈനിക്കര (സെക്രട്ടറി)അഭ്യർത്ഥിച്ചു

അജണ്ട

  1. അർദ്ധവർഷ റിപ്പോർട്ട്
  2. അർദ്ധവർഷ അക്കൗണ്ട് അപ്ഡേറ്റുകൾ
  3. വരാനിരിക്കുന്ന ഇവൻ്റുകൾ സംബന്ധിച്ച അപ്‌ഡേറ്റുകൾ

കൂടുതൽ വിവരങ്ങൾക്കു മഞ്ജിത്ത് കൈനിക്കര-972 679 8555

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest