സാഹിത്യകാരൻ വെള്ളിയോടൻ , ആർട്ട് ഡയറക്ടർ നിസാർ ഇബ്രാഹിമിന് ആദ്യ പ്രതി നൽകി. അൻതാര ജീവ് അവതരണം നടത്തിയ ചടങ്ങിൽ ദീപ ചിറയിൽ പുസ്തകപരിചയം നടത്തി . നൂറോളം ചെറുകവിതകളുടെ സമാഹാരമായ ചില മൊണാലിസ കവിതകൾ ഇന്ത്യയിലും ആമസോണിൽ ലഭ്യമാണ്. പുസ്തകപ്രകാശനത്തോടനുബന്ധിച്ച് ജയകുമാർ നടത്തിയ കാവ്യാലാപനം ആളുകൾക്ക് നവ്യാനുഭവം സമ്മാനിച്ചു. യുഎയിൽ പ്രവാസിയായ ജയകുമാറിന്റെ രണ്ടാമത്തെ കവിതാസമാഹാരമാണ് ഇത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.