ഡാളസ് :ഇന്ത്യ കൽച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്റർ 2025-2026 വര്ഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ..വരണാധികളായ ഷിജു എബ്രഹാം, രമണി കുമാർ, ജേക്കബ് സൈമൺ എന്നിവരാണ് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകിയത്.
.പുതിയ ഭാരവാഹികൾ റോയ് കൊടുവത്ത് - പ്രസിഡന്റ്, മാത്യു നൈനാൻ വൈസ് പ്രസിഡന്റ്, തോമസ് ഇസോ - സെക്രട്ടറി ,സിജു വി ജോർജ് - ജോയിന്റ് സെക്രട്ടറി, നെബു കെ കുര്യാക്കോസ് - ട്രഷറർ, പി .റ്റി . സെബാസ്റ്റ്യൻ - ജോയിന്റ് ട്രഷറർ, ബോർഡ് ഓഫ് ഡയറക്ടർസ് ഷിജു എബ്രഹാം ജേക്കബ് സൈമൺ ടോമി നെല്ലുവേലിൽ ഷിബു ജെയിംസ്, ഡാനിയേൽ കുന്നേൽ, പ്രദീപ് നാഗനൂലിൽ, മഞ്ജിത് കൈനിക്കര, ദീപക് നായർ, ബേബി കൊടുവത്തു എന്നിവർ അടങ്ങിയ 15 അംഗ കമ്മറ്റിയാണ് നിലവിൽ വന്നത്..തങ്ങളില്‍ അര്‍പ്പിതമായ കടമകള്‍ ആത്മാര്‍ഥമായി പരമാവധി നിറവേറ്റുമെന്നു പുതിയ ഭാരവാഹികള്‍ പ്രതിജ്ഞയെടുത്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.