ഫ്ളോറിഡ: ഇന്റർകോളേജിയറ്റ് പ്രയർ ഫെലോഷിപ്പ് (ഐ.സി.പി.എഫ്) ഒരുക്കുന്ന ഏകദിന ക്യാമ്പ് 18 നു ശനിയാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 8 വരെ ഒർലാന്റോ ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയിൽ (Address: 11531 Winter Garden Vineland Rd, Orlando, FL 32836) വെച്ച് നടത്തപ്പെടും. അനുഗ്രഹീത പ്രഭാഷകൻ പാസ്റ്റർ ഗ്ലെൻ ബഡോൺസ്കി കോൺഫ്രൻസിൽ ദൈവവചനം പ്രസംഗിക്കും. പാനൽ ചർച്ചകൾ, ചോദ്യോത്തര സെഷനുകൾ എന്നിവയും ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: ജോഷിൻ ജോൺ +1 (847) 558-9177
വാർത്ത: നിബു വെള്ളവന്താനം


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.