കൊച്ചി: ഹ്യുണ്ടായ് മിഡ്സൈസ് സെഡാൻ വെർനയുടെ പുതിയ പതിപ്പ് വിപണിയിലെത്തി. 10.90 ലക്ഷം മുതൽ 17.38 ലക്ഷം രൂപ വരെയാണ് ഷോറൂം വില. 1.5 ലീറ്റർ പെട്രോൾ, 1.5 ലീറ്റർ പെട്രോൾ ടർബോ എൻജിൻ മോഡലുകൾ ലഭ്യമാണ്. മാനുവൽ, ഓട്ടമാറ്റിക് വകഭേദങ്ങളുണ്ട്. രണ്ട് എൻജിൻ ഓപ്ഷനിലുമായി 18.6 മുതൽ 20.6 വരെയാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്. ആറ് എയർ ബാഗ് ഉൾപ്പെടെ 30 സുരക്ഷാ ഫീച്ചറുകൾ വാഹനത്തിനുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.