advertisement
Skip to content

ജോർജ് കൊട്ടാരത്തിൽ (68) ന്യൂ യോർക്കിൽ നിര്യാതനായി, സംസ്കാരം തിങ്കളാഴ്ച്ച

ന്യു യോർക്ക്: ന്യൂ യോർക്ക് ലോങ്ങ് ഐലൻഡിൽ സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യവും ഗ്ലോബൽ ഇന്ത്യൻ വോയ്സ് പത്രത്തിന്റെ ചീഫ് എഡിറ്ററുമായിരുന്ന നാഗപ്പുഴ സ്വദേശി ജോർജ് കൊട്ടാരത്തിൽ (കെ ജെ ജോർജ്‌ - 68) ഇന്ന് രാവിലെ നിര്യാതനായി.

കഴിഞ്ഞ മൂന്നര പതിറ്റാറ്റാണ്ടു കാലം ന്യൂയോർക്കിലെ ബെൽറോസിൽ താമസച്ചിരുന്ന കെ ജെ ജോർജ്‌ ന്യൂയോർക്കിലെ മലയാളികളുടെയും ഇന്ത്യൻ സമൂഹത്തിലെയും സാമൂഹിക സാംസ്‌കാരിക സാമുദായിക രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു . ന്യു യോർക്ക് സിറ്റി ഹൗസിംഗ്‌ അതോറിറ്റിയിൽ സോഷ്യൽ സോഷ്യൽ വർക്കർ ജോലിയിൽ നിന്ന് 2020-ൽ വിരമിച്ചു.

ഭാര്യ- കൊച്ചുറാണി , മക്കൾ - ജിത്തു, ജിൻറ്റു.

Wake service
6.00pm to 10.00pm
Sunday 9/15/2024
Park funeral chapels
2175 Jericho TPk
Garden City Park New York

Funeral Mass
Monday 9.30 am
St Mary’s syromalabar church
926 Round Swamp Road
OldBethpage New York

Final Resting place
St Charles Cemetery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest