റോയ്സിറ്റി (ഡാളസ് ): റോയ്സിറ്റി സെൻറ് തോമസ് ചർച്ചിൽ എട്ടുനോമ്പ് പെരുന്നാളും വചനപ്രഘോഷണം സെപ്റ്റംബർ ഏഴിന്. പാസ്റ്റർ ഷിബു പീടിയേക്കൽ മുഖ്യപ്രഭാഷണം നടത്തും .

സെപ്റ്റംബർ 7 ശനിയാഴ്ച വൈകിട്ട് 7 മണിക്കാണ് പ്രഭാഷണം ആരംഭിക്കുക.ഏവരെയും വചനപ്രഘോഷണത്തിലേക്കു സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു കൂടുതൽ വിവരങ്ങൾക്കു 832 915 0351

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.