യൂ എ യിലെ രംഗകല കൂട്ടായിമായായ തിയോറയുടെ ബാനറിൽ ഈ മാസം 28 ന് പുണ്യ പെരുനാൾ ദിനത്തിൽ സകാത്ത് എന്ന മ്യൂസിക്കൽ ആൽബം റിലീസ് ആവുന്നു റ്റിജു മാത്യു ഗാന രചനയും സംവിധനവും നിർവഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് യൂ എ യിലെ പ്രമുഖ ടെലിവിഷൻ അവതാരക അനൂജയാണ്.. പ്രമുഖ നാടകകൃത്തും.. സംവിധായകനുമായ ബിജു കൊട്ടിലയാണ് ഇതിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ... സിജു പേപ്പയാണ് ഓർഗാസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നത്... പെരുനാൾ ദിനത്തിൽ പ്രശസ്ത അഭിനിയേതാവ് സ്വാതി ദാസ് പ്രഭുവിന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്യുവാൻ ഒരുങ്ങുകയാണ് തിയോറ അണിയറ പ്രവർത്തകർ....

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.