ഡാളസ് : മിഷനറി പ്രവർത്തകരും മധുരയിലെ മധിപുര ക്രിസ്ത്യൻ ഹോസ്പിറ്റലിലെ ഡോക്ടർമാരായ ഡോ. അർപിത് മാത്യുവും ഡോ. ആമി മാത്യുവും സെൻറ് പോൾസ് മാർത്തോമ്മാ ചർച്ചിൽ (1002, ബാർൺസ് ബ്രിഡ്ജ് RD, മെസ്‌ക്വിറ്റ്, TX, 75150)പ്രസംഗിക്കുന്നു

ഡാളസ് സെൻറ് പോൾസ് മാർത്തോമാ ചർച്ച യുവജന സഖ്യം സെപ്തംബർ 18 ബുധനാഴ്ച വൈകീട്ട് 7 മണിക്കാണ് പള്ളിയിൽ പ്രത്യേക യോഗം സംഘടിപ്പിചിരിക്കുന്നത് എല്ലാവരേയും ഈ മീറ്റിംഗിലേക്കു ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു
കൂടുതൽ വിവരങ്ങൾക്കു ബന്ധപ്പെടുക
റവ ഷൈജു സി ജോയ് 469 439 7398 റവ
ടെന്നി കോരുത്ത് 469 274 5446
എഡിസൺ കെ ജോൺ 469 878 9218

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.