ഡാളസ് :സെൻറ് പോൾസ് മാർത്തോമ്മാ ചർച്ച്, ഡാളസ് വാർഷിക കൺവെൻഷനും (വെള്ളിയും ശനിയാഴ്ചയും 6:30 P.M ) 36-മത് ഇടവക ദിന ആഘോഷവും ജൂലൈ 26 മുതൽ 28 വരെ നടക്കുന്നതാണ്.മലങ്കര യാക്കോബായ സുറിയാനി സഭ അഭിവന്ദ്യ സഖറിയാസ് മോർ ഫിലോക്സിനോസ് മെത്രാപ്പോലീത്തയാണ് മുഖ്യാഥിതി

വെരി റവ. സ്കറിയ എബ്രഹാം ശനിയാഴ്ച രാവിലെ 10:00 നും ഞായറാഴ്ച രാവിലെ 9.30-നും വിശുദ്ധ കുർബാനക്കു മുഖ്യ കാർമീകത്വം വഹിക്കും.ഞായറാഴ്ച വിശുദ്ധ കുർബാനക്കു ശേഷം പാരിഷ് ദിനാചരണവും നടക്കും. എല്ലാവരെയും കൺവെൻഷനിലേക്കും ക്ഷണിക്കുന്നതായി റവ. ഷൈജു സി ജോയ്
കൂടുതൽ വിവരങ്ങൾക്കു
സെക്രട്ടറി അജു മാത്യു 214 554 2610 ,ട്രസ്റ്റി എബി തോമസ് 214 727 4684

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.