ഡാളസ്: സെപ്റ്റംബർ 7 ശനിയാഴ്ച രാത്രി ഡാളസിലെ സ്പ്രിംഗ് ക്രീക്ക് - പാർക്കർ റോഡിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന വിക്ടർ വർഗ്ഗീസ് (സുനിൽ - 45), സഹധർമ്മിണി ഖുശ്ബു വർഗ്ഗീസ് എന്നിവരാണ് അന്തരിച്ചത്.
എഴുമറ്റൂർ മാൻകിളിമുറ്റം സ്വദേശി പരേതനായ ഏബ്രഹാം വർഗ്ഗീസിൻ്റെയും, അമ്മിണി വർഗ്ഗീസിൻ്റേയും മകനാണ് മരണപ്പെട്ട വിക്ടർ. ദമ്പതികൾക്ക് 2 മക്കൾ ഉണ്ട്.
ഭൗതിക സംസ്കാര ക്രമീകരണങ്ങൾ പിന്നീട് ഡാളസിൽ നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.